App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ബയോളജിക്കൽ സിസ്റ്റം ഉത്പാദിപ്പിക്കുന്ന വിഷപദാർത്ഥം ഏതാണ്?

Aടോക്സികൻഡ്

Bടോക്സിൻ

Cസൈനോ ബയോട്ടിക്

Dകാർബോ ഫ്യൂരാൻ

Answer:

B. ടോക്സിൻ


Related Questions:

ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു പോസിറ്റീവ് സിംഗിൾ സ്ട്രാൻഡെഡ് RNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
അടുത്തിടെ "ഡാനിയോനെല്ല സെറിബ്രം"എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ഏത് ?
What forms the genome of a virus?
HIV വൈറൽ DNA യുടെ ട്രാൻസ്‌ക്രിപ്ഷന് വേണ്ടി സഹായിക്കുന്ന എൻസൈം ഏതാണ് ?
The ability to perceive objects or events that do not directly stimulate your sense organs: