താഴെ പറയുന്നതിൽ ബോംബെ പ്ലാനിന് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?
Aജോൺ മത്തായി
Bപുരുഷോത്തംദാസ് താക്കൂർദാസ്
Cകസ്തുഭായ് ലാൽഭായ്
Dസരയു ദഫ്‌ത്തരി
Answer:
A. ജോൺ മത്തായി
Read Explanation:
സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886-1959). ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.