Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ, ഭക്ഷ്യപദാർത്ഥങ്ങളിൽ സുഗന്ധം നല്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

Aഅലൈൽ ഹെക്സ്നോയേറ്റ്

Bഫോസ്ഫോറിക് ആസിഡ്

Cടാർട്രാസിൻ

Dഎറിത്രോസിൻ

Answer:

A. അലൈൽ ഹെക്സ്നോയേറ്റ്

Read Explanation:

Note:

  • മഞ്ഞ നിറം നൽകാൻ - ടാർട്രസിൻ 
  • ചുവപ്പ് നിറം നൽകാൻ - എറിത്രോസിൻ 
  • രുചി കൂട്ടാൻ - വാനിലിൻ 
  • പുളി രുചി കിട്ടാൻ - ഫോസ്ഫോറിക് ആസിഡ് 
  • സുഗന്ധത്തിന് - അലൈൽ ഹെക്സനോയേറ്റ്  

Related Questions:

ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......

പട്ടിക പൂരിപ്പിക്കുക ?

പ്രവർത്തനം  യഥാർത്ഥ ലായനി  കൊലോയ്‌ഡ്‌ 
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിക്കുന്നു  ഘടകങ്ങൾ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല  a
പ്രകാശ ബീം കടത്തി വിടുന്നു  b പ്രകാശ പാത ദൃശ്യമാണ് 
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?
താഴെ തന്നിരിക്കുന്നതിൽ കണികകളുടെ വലിപ്പം ഏറ്റവും കുറവുള്ള മിശ്രിതം ഏതാണ് ?
ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിൻ്റെ ഗ്രാമിലുള്ള അളവാണ് :