താഴെ പറയുന്നതിൽ രണ്ടു തവണ അറ്റോർണി ജനറൽ സ്ഥാനം വഹിച്ച വ്യക്തി ആര് ?Aമിലൻ കെ ബാനർജിBഅശോക് ദേശായിCഎസ്.വി ഗുപ്‍തെDസി.കെ ദഫ്‌താരിAnswer: A. മിലൻ കെ ബാനർജി Read Explanation: സോളി സൊറാബ്ജിയും രണ്ട് തവണ ഇന്ത്യൻ അറ്റോർണി ജനറൽ സ്ഥാനം വഹിച്ചിട്ടുണ്ട്Read more in App