Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ലവണജലത്തിൽ നിന്നും, ജലം വേർതിരിക്കാൻ ഉപയോഗിക്കാത്ത മാർഗ്ഗം ഏതാണ് ?

Aഇലക്ട്രോ ഡയാലിസിസ്

Bസ്വേദനം

Cബാഷ്പീകരണം

Dസാന്ദ്രീകരണം

Answer:

A. ഇലക്ട്രോ ഡയാലിസിസ്

Read Explanation:

ലവണ ജലത്തിൽ (Saline water) നിന്നും, ജലം (water) വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ:

  • സ്വേദനം

  • ബാഷ്പീകരണം

  • സാന്ദ്രീകരണം

 

ലവണ ജലത്തിൽ (Saline water) നിന്നും, ലവണം (salt) വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ:

  • ഇലക്ട്രോ ഡയാലിസിസ് (Electro - dialysis)

  • വിപരീത ഒസ്മോസിസ് (Reverse Osmosis)

Note:

  • അതിനാൽ, ലവണജലത്തിൽ നിന്നും, ജലം വേർതിരിക്കാൻ ഇലക്ട്രോ ഡയാലിസിസ് ഉപയോഗിക്കാൻ സാധിക്കില്ല.

  • ലവണജലത്തിൽ നിന്നും, ലവണം വേർതിരിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.


Related Questions:

ലോകത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ ഗ്രാൻഡ് ബാങ്ക്സ് ഏതു സമുദ്രത്തിലാണ് സ്ഥിതി ചെയുന്നത് ?
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
ഏറ്റവും ചെറിയ സമുദ്രം ഏതാണ് ?
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്?
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?