Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ലെൻസിന്റെ പവർ കാണുന്നതിനുള്ള സമവാക്യം ഏത് ?

  1. f = R / 2
  2. P= 1 / f
  3. f = uv / u-v
  4. ഇതൊന്നുമല്ല

    Aഎല്ലാം

    Bരണ്ട് മാത്രം

    Cനാല് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. രണ്ട് മാത്രം

    Read Explanation:

    • ലെൻസിന്റെ ഫോക്കസ് ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ 
    • മീറ്ററിലുള്ള ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമം അറിയപ്പെടുന്നതാണ് ലെൻസിന്റെ പവർ 
    • പവർ ,P= 1 /f 
    • യൂണിറ്റ് - ഡയോപ്റ്റർ 
    • ഡയോപ്റ്ററിനെ സൂചിപ്പിക്കുന്ന അക്ഷരം - D
    • കോൺവെക്സ് ലെൻസിന്റെ പവർ -പോസിറ്റീവ് 
    • കോൺകേവ് ലെൻസിന്റെ പവർ - നെഗറ്റീവ് 
    • ലെൻസ് സമവാക്യം ,f = uv /u -v 
    • u - വസ്തുവിന്റെ സ്ഥാനം 
    • v - പ്രതിബിംബത്തിന്റെ സ്ഥാനം 

    Related Questions:

    Two sound waves A and B have same amplitude and same wave pattern, but their frequencies are 60 Hz and 120 Hz respectively, then :
    For mentioning the hardness of diamond………… scale is used:
    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചലന സമവാക്യരൂപം ഏത് ?
    BJT-കളെക്കാൾ (BJT) MOSFET-കൾക്ക് (MOSFET) ഉള്ള ഒരു പ്രധാന നേട്ടം എന്താണ്?
    മില്ലർ ഇൻഡെക്സുകൾ സാധാരണയായി ഏത് തരം ക്രിസ്റ്റൽ സിസ്റ്റങ്ങളിലാണ് ഏറ്റവും ലളിതമായി പ്രയോഗിക്കപ്പെടുന്നത്?