Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ വാഗ്ഭടാനന്ദൻ്റെ കൃതി അല്ലാത്തത് ഏതാണ് ?

Aപ്രാർത്ഥനാഞ്ജലി

Bഇശ്വരവിചാരം

Cകൊട്ടിയൂർ ഉത്സവപ്പാട്ട്

Dമത്സ്യവും മതവും

Answer:

D. മത്സ്യവും മതവും

Read Explanation:

വാഗ്ഭടാനന്ദൻ്റെ പ്രധാന മാസികകൾ:

  • ശിവയോഗ വിലാസം (1914)
  • അഭിനവ കേരളം (1921)
  • ആത്മവിദ്യാകാഹളം (1929)
  • യജമാനൻ (1939)

പ്രധാന പുസ്തകങ്ങൾ:

  • ആത്മവിദ്യ
  • അദ്ധ്യാത്മ യുദ്ധം
  • പ്രാർത്ഥനാഞ്ജലി 
  • ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
  • ഈശ്വരവിചാരം
  • ആത്മവിദ്യാ ലേഖ മാല
  • കൊട്ടിയൂർ ഉത്സവ പാട്ട്
  • മാനസ ചാപല്യം
  • മംഗള ശ്ലോകങ്ങൾ

 

  • ഡോ. വേലുക്കുട്ടി അരയന്റെ കൃതിയാണ് "മത്സ്യവും മതവും".
  • മത്സ്യം പിടിക്കുന്നവർക്ക് ക്ഷേത്രപ്രവേശനം പാടില്ല, ക്ഷേത്രാരാധന അനുവദിക്കില്ല എന്നുള്ള സവർണരുടെ വിലക്കുകൾക്കെതിരെ മത്സ്യവും മതവും എന്ന പുസ്തക ത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.

Related Questions:

ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?
Vaikunda Swamikal was born in?
കെ പി വള്ളോൻ ഹരിജൻ മാസിക ആരംഭിച്ച വർഷം ഏതാണ് ?
The centenary of Chattambi Swami's samadhi was celebrated in ?
പശ്ചിമോദയം എന്ന പത്രം തുടങ്ങിയതാര് ?