App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ വിവര സാങ്കേതിക നിയമപ്രകാരം ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം.

Aവ്യക്തി വിവര ശോഷണം

Bസ്വകാര്യത നശിപ്പിക്കൽ

Cസ്ത്രീകളെ അപമാനിക്കൽ

Dസൈബർ ടെററിസം

Answer:

D. സൈബർ ടെററിസം

Read Explanation:

  • ഐടി ആക്ടിലെ സെക്ഷൻ 66 F ആണ് സൈബർ ടെററിസത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇത് പ്രകാരം ഇലക്‌ട്രോണിക് ആശയവിനിമയത്തിലൂടെ  ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുന്നതോ,
  • ജനങ്ങളിലോ, ഏതെങ്കിലും  വിഭാഗം ജനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള ഭീകരത ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുന്ന ഏതൊരു വ്യക്തിയും  ജീവപര്യന്തം വരെ നീണ്ടുനിൽക്കുന്ന  തടവ് ശിക്ഷയ്ക്ക് അർഹനാണ്.

Related Questions:

ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?
Which section of the IT Act addresses child pornography?
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതിനുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് ഏത്
Information Technology Act അവസാനമായി ഭേദഗതി ചെയ്ത വര്ഷം?
Which Article recently dismissed from the I.T. Act?