താഴെ പറയുന്നതിൽ വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?AMANBWANCLANDPANAnswer: B. WAN Read Explanation: മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ LAN, MAN, WAN എന്നിവയാണ്WAN (വൈഡ് ഏരിയ നെറ്റ്‌വർക്ക്) താരതമ്യേന വലിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു.WAN രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.ഏറ്റവും വലിയ വൈഡ് ഏരിയ നെറ്റ്‌വർക്ക് ഇൻ്റർനെറ്റ് ആണ്. Read more in App