താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കയാണ് ?
- ഹരിയാനയിലെ ഹിസ്സാർ ജില്ലയിൽ ഘഗ്ഗർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ് - ബാണാവലി
- ഗുജറാത്തിലെ കത്തിയവാഡ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ് - രംഗ്പൂർ
AA ശരി B ശരി
BA ശരി B തെറ്റ്
CA തെറ്റ് B ശരി
DA തെറ്റ് B തെറ്റ്
