താഴെ പറയുന്നതിൽ ശുദ്ധജല തടാകം ഏതാണ് ?Aലോണാർ തടാകംBസംഭാർ തടാകംCചിൽക്ക തടാകംDലോക്തക് തടാകംAnswer: D. ലോക്തക് തടാകം Read Explanation: ലോക്തക് തടാകം വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക് തടാകം മണിപ്പൂർ സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത് സസ്യങ്ങളുടെ പിണ്ഡം, മണ്ണ്, വിവിധ ജൈവവസ്തുക്കൾ എന്നിവ ചേർന്ന് രൂപപ്പെടുന്ന ഫംഡിസ് (Phumdis) എന്ന പ്രതിഭാസത്തിന് ഇവിടം പേര്കേട്ടതാണ് ഇവിടെ സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനമാണ്. Read more in App