Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ സാൽവദോർ ഡാലിയുടെ പെയിന്റിങ്ങുകൾ ഏതൊക്കെയാണ് ? 

  1. ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി 
  2. ദ ബേണിംഗ് ജിറാഫ് 
  3. ദ എലിഫെന്റ്സ് 
  4. ട്യൂണ ഫിഷിംഗ്

A1 , 3

B2 , 3

C1 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

കലയുടെ മാഹാത്മ്യം തന്നെ അനുകരണമാണെന്നു വാദിച്ച യവനചിന്തകനാര് ?
പിയാനോ വായനയിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ ‘ ദ കില്ലർ ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമേരിക്കൻ സംഗീതജ്ഞൻ 2022 ഒക്ടോബറിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
American artist famous for his kitsch images of movie stars and consumer products :
2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ് ഗായികയും നടിയുമായ വ്യക്തി
The world famous painting ' Monalisa ' is a work by :