App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ സിന്ധു നദിയിൽ നിർമിച്ചിട്ടുള്ള ഡാം ഏതാണ് ?

Aമംഗളം ഡാം

Bടർബേല ഡാം

Cറാവൽ ഡാം

Dമിറാനി ഡാം

Answer:

B. ടർബേല ഡാം


Related Questions:

ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം ഏത് ?
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?
ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദി ഏത് ?
ജബൽപൂർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
Which of the following rivers flows entirely through Indian territory before joining the Satluj?