Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ \'വിധായകപ്രകാരത്തിന്\' ഉദാഹരണം ?

Aപറയണം

Bപോയാല്‍ കാണാം

Cപോയിക്കണ്ടു

Dകിടക്കുന്നു

Answer:

A. പറയണം


Related Questions:

ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
വിൺ +തലം ചേർത്തെഴുതിയാൽ
'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?
ആദേശസന്ധിയ്ക്ക് ഉദാഹരണം :