App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍?

Aഹണ്ടര്‍ കമ്മീഷന്‍

Bസാര്‍ജന്‍റ് കമ്മീഷന്‍

Cഡോ.ലക്ഷമണസ്വാമി മുതലിയാര്‍ കമ്മീഷന്‍

Dസാഡ്-ലര്‍ കമ്മീഷന്‍

Answer:

C. ഡോ.ലക്ഷമണസ്വാമി മുതലിയാര്‍ കമ്മീഷന്‍

Read Explanation:

ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

  • പാഠ്യപദ്ധതി വൈവിധ്യവത്കരിക്കാനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നിർദേശിക്കാനുമായി 1952ൽ രൂപീകരിക്കപ്പെട്ടു. 
  • ഡോ.ലക്ഷ്മണസ്വാമി മുതലിയാർ ആയിരുന്നു അദ്ധ്യക്ഷൻ 
  • സെക്കൻഡറി വിദ്യാഭ്യാസ മേഖലയേകുറിച്ചുള്ള സമഗ്രമായ പഠനനമായിരുന്നു കമ്മീഷന്റെ മുഖ്യലക്ഷ്യം. 
  • അതിനാൽ സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷൻ എന്നുമറിയപ്പെടുന്നു. 

കമ്മീഷന്റെ പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു :

  • ത്രിഭാഷ പാഠ്യ പദ്ധതി നടപ്പിലാക്കുക
  • വിവിധോദദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക
  • അധ്യാപക പരിശീലന സമിതി രൂപീകരിക്കുക

 


Related Questions:

The chairman of the steering committee of NCF 2005 was
Which day celebrated as National Education Day?
What is the full form of SCERT
കോത്താരി കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" - ഈ പ്രസ്താവന ആരുവായി ബന്ധപ്പെട്ടിരിക്കുന്നു ?