App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

Aഇന്ത്യൻ ഫോറസ്റ്റ് സർവീസ്

Bഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ്

Cഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്

Dഇന്ത്യൻ എക്കണോമിക്സ് സർവീസ്

Answer:

C. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്

Read Explanation:

  • 1963ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ സർവീസ് ഓഫ് എൻജിനീയർ, ഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ് ,ഇന്ത്യൻ എക്കണോമിക്സ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നീ സർവീസുകൾ ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു

  • അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് -UPSC

  • ആർട്ടിക്കിൾ 315- സംസ്ഥാന പി എസ് സി


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (KS & SSR) 1958-ൽ നിലവിൽ വന്നു.

ii. കേരള പബ്ലിക് സർവീസ് ആക്ട് 1968-ൽ നിലവിൽ വന്നു.

iii. കേരള സർവീസ് റൂൾസ് 1964-ൽ നിലവിൽ വന്നു

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. പബ്ലിക് സർവീസ് കമ്മീഷൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ്.

ii. 1926-ൽ ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ചു.

iii. 1951-ലെ അഖിലേന്ത്യാ സേവന നിയമപ്രകാരം ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയിലെ സീനിയർ പോസ്റ്റുകളിലെ നിയമനങ്ങൾ 50 ശതമാനത്തിൽ അധികം വരാതെ സംസ്ഥാന സർവീസുകളിൽ നിന്നും പ്രമോഷനുകളിലൂടെ നടത്തേണ്ടതാണ്.

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. ആർട്ടിക്കിൾ 315 സംസ്ഥാന പി.എസ്.സിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ii. കേരള സംസ്ഥാന സിവിൽ സർവീസിനെ സ്റ്റേറ്റ് സർവീസ്, സബോർഡിനേറ്റ് സർവീസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

iii. ക്ലാസ് III, IV സർവീസുകൾ ഗസറ്റഡ് ആണ്.

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

  1. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

  2. ആർട്ടിക്കിൾ 315 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

  3. ആർട്ടിക്കിൾ 312 ദേശീയ താൽപര്യത്തിന് ഉതകുന്ന രീതിയിൽ ഒരു അഖിലേന്ത്യാ സർവീസ് രൂപീകരിക്കുന്നതിന് പാർലമെൻ്റ് നിയമനിർമ്മാണം നടത്താം എന്ന് പറയുന്നു.

  4. ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് വാറൻ ഹേസ്റ്റിംഗ്സ് ആണ്.

ഇന്ത്യൻ സിവിൽ സർവീസ് ആക്ട് ഏത് വർഷമാണ് നിലവിൽ വന്നത്?