App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ Ex-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?

Aകമ്മ്യൂണിറ്റി റിസർവുകൾ

Bസൂവോളജിക്കൽ പാർക്കുകൾ

Cഡി.എൻ.എ ബാങ്കുകൾ

Dമൃഗശാലകൾ

Answer:

A. കമ്മ്യൂണിറ്റി റിസർവുകൾ


Related Questions:

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഏത് ?
മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?
കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.:
ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ എല്ലെസ്മീർ ദ്വീപ് ഏത് രാജ്യതാണ് ?
ഭൂമധ്യരേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന വൻകര ഏത് ?