താഴെ പറയുന്നവയിൽ അനുശീലൻ സമിതിയുടെ പ്രധാന നേതാക്കളിൽ പെടാത്തത് ആര് ?Aജതീന്ദ്രനാഥ് ബാനർജിBഎസ്.ആർ റാണCപ്രമാത്നാഥ് മിത്രDബാരീന്ദ്രകുമാർ ഘോഷ്Answer: B. എസ്.ആർ റാണ Read Explanation: പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതാക്കളിൽ പെട്ട വ്യക്തിയാണ് എസ്.ആർ റാണRead more in App