Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അനുശീലൻ സമിതിയുടെ പ്രധാന നേതാക്കളിൽ പെടാത്തത് ആര് ?

Aജതീന്ദ്രനാഥ് ബാനർജി

Bഎസ്.ആർ റാണ

Cപ്രമാത്നാഥ് മിത്ര

Dബാരീന്ദ്രകുമാർ ഘോഷ്

Answer:

B. എസ്.ആർ റാണ

Read Explanation:

പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതാക്കളിൽ പെട്ട വ്യക്തിയാണ് എസ്.ആർ റാണ


Related Questions:

Who was the Chief Organiser of the 'Ghadar Movement'?
' സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് കലാപത്തെയാണ് ?

ഇന്ത്യയിൽ തൊഴിലാളി - കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു .ശരിയായവ കണ്ടെത്തുക

  1. റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും അത് ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പ്രേരണയായി തീരുകയും ചെയ്തു
  2. ബ്രിട്ടീഷുകാരുടെ നികുതിനയങ്ങളും സെമീന്ദാര്‍മാരുടെ ചൂഷണവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും കര്‍ഷകരുടെ ഇടയില്‍ കൂട്ടായ്മയുടെ ആവശ്യകത ബോധ്യപ്പെടുത്തി. ഇത്‌ കര്‍ഷക്രപസ്ഥാനങ്ങളുടെ രൂപീകരണത്തിന്‌ കാരണമായി.
  3. 1924 ല്‍ എന്‍.എം. ജോഷി, ലാലാ ലജ്പത്‌ റായി എന്നിവര്‍ മുന്‍കൈ എടുത്ത്‌ അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.
  4. എന്‍.ജി. രംഗ അടക്കമുള്ള കര്‍ഷകനേതാക്കുളുടെ ശ്രമ ഫലമായി ലാഹോറില്‍ വച്ച്‌ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായി.
    ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം :
    Jai Prakash Narayan belonged to which Party?