Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?

Aവനിത കമ്മീഷൻ

Bകുടുംബശ്രീ

Cആംനസ്റ്റി ഇന്റർനാഷണൽ

Dപട്ടികവർഗ കമ്മീഷൻ

Answer:

C. ആംനസ്റ്റി ഇന്റർനാഷണൽ

Read Explanation:

അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ (എ.ഐ.).


Related Questions:

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
അന്താരാഷ്ട്ര കോടതിക്ക് ബദലായി ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടന ?
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്‌സ് ഓഫീസറാകുന്ന ആദ്യ വനിത ?
U N സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ആരാണ് ?
ഇൻറർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ (INTERPOL) നിലവിലെ പ്രസിഡൻറ് ആരാണ് ?