App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അസുബെൽ ഊന്നൽ നൽകുന്ന പ്രധാന സംജ്ഞകൾ ഏതെല്ലാം ?

Aഭാഷാ പഠനം, അധിക പഠനം, സ്വീകരണ പഠനം

Bഭാഷാ പഠനം, സ്വീകരണ പഠനം, വിശദീകരണ പഠനം

Cഭാഷാപഠനം, അധിക പഠനം, തത്വ പഠനം

Dവിശദീകരണ പഠനം, തത്വ പഠനം, അധിക പഠനം

Answer:

B. ഭാഷാ പഠനം, സ്വീകരണ പഠനം, വിശദീകരണ പഠനം

Read Explanation:

അസുബെൽ ഊന്നൽ നൽകുന്ന പ്രധാന സംജ്ഞകൾ

  1. ഭാഷാ പഠനം (Verbal Learning) :- വിജ്ഞാനം സ്വീകരിക്കാനും സ്വാംശീകരിക്കാനും സഹായകമാകുന്നത് അർഥപൂർണമായ ഭാഷാപര പഠനത്തിലൂടെയാണ്.
  2. സ്വീകരണ പഠനം (Reception Learning) :- വിജ്ഞാനം സുതാര്യമായ പ്രതിഭാധനത്തിനുള്ള ശേഷി പുഷ്ടിപ്പെടുത്തുകയും ബോധനം കാര്യക്ഷമമായി നിർവഹിച്ച് അർത്ഥപൂർണമാകുന്നതുമാണ് സ്വീകരണ പഠനം.
  3. വിശദീകരണ പഠനം (Expository Learning) :- കണ്ടെത്തൽ പഠനത്തിൻ്റെ  സ്വീകാര്യതയ്ക്ക് ആവശ്യത്തിലധികം ഊന്നൽ നൽകുന്നതാണ് വിശദീകരണം പഠനം.

Related Questions:

യൂണിറ്റ് അപ്പ്രോച്ച് വികസിപ്പിച്ചതാര് ?
Who is father of creativity
The process by which a stimulus occurrence of the response that it follows is called:
Select the term used by Albert Bandura to refer to the overall process of social learning:
'Programmed instruction' is an educational implication of: