താഴെ പറയുന്നവയിൽ ആംബിഡെൻടേറ്റ് ലിഗാൻഡിന് ഉദാഹരണംഏത് ?
ANH3
BH2O
CNO2-
DCl-
Answer:
C. NO2-
Read Explanation:
ഒന്നിൽ കൂടുതൽ ദാതാവ് ആറ്റങ്ങളുണ്ടായിരിക്കുകയും, എന്നാൽ ഒരു സമയം ഒരു ആറ്റം മാത്രം ഉപയോഗിച്ച് മെറ്റലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ലിഗാൻഡുകളാണ് ആംബിഡെൻടേറ്റ് ലിഗാൻഡുകൾ.
NO2- ന് നൈട്രജൻ (N) വഴിയും ഓക്സിജൻ (O) വഴിയും ബന്ധം സ്ഥാപിക്കാൻ കഴിയും.