Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആഗോളവൽക്കരണ പ്രക്രിയയെ സുഗമമാക്കുന്നതിൽ ഉൾപ്പെടാത്ത സംഘടന ഏത് ?

AInternational Monetary Fund (IMF)

BWorld Bank

CAsian Bank

DWorld Trade Organization (WTO)

Answer:

C. Asian Bank

Read Explanation:

  • രാജ്യത്തിന്റെ അതിർത്തികൾ കടന്നുള്ള മൂലധന പ്രവാഹം തൊഴിലാളികൾ ഒഴുക്ക് സാങ്കേതികവിദ്യയുടെ കൈമാറ്റം സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക് എന്നിവ മൂലം രാജ്യങ്ങൾ തമ്മിലുണ്ടായ പരസ്പരം സാമ്പത്തിക ഏകോപനവും ആ ശ്രയത്വവും അറിയപ്പെടുന്നതാണ് ആഗോളവൽക്കരണം    
  • അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ അന്താരാഷ്ട്ര നാണയനിധി,ലോകബാങ്ക് എന്നിവ ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്

Related Questions:

ഇന്ത്യയിൽ വിദേശ നാണയ പ്രതിസന്ധിയുണ്ടായ വർഷം ഏത് ?
What was the primary goal of India's economic liberalization in1991?
ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?
What is globalization's impact on economic liberalization?
What has been the impact of economic liberalization on foreign investment in India?