App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആഫ്രിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?

Aനൈൽ

Bസെനഗൽ

Cമിസിസ്സിപ്പി

Dസാംബസി

Answer:

C. മിസിസ്സിപ്പി


Related Questions:

ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്?
താഴെ പറയുന്നവയിൽ അന്റാർട്ടിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി ഏത് ?