App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?

Aഹസാരിബാഗ്

Bബന്ദിപ്പൂർ

Cകൻഹ

Dകാസിരംഗ

Answer:

D. കാസിരംഗ

Read Explanation:

അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി.


Related Questions:

Which is the first national park established in India?
India's Largest National Park Hemis situated in
Which is the smallest national park in Kerala ?
Where is Sundarban National Park located?
In which year Silent Valley declared as a National Park ?