Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ആൻഡമാൻ & നിക്കോബാറിലെ ഗോത്രസമൂഹങ്ങൾ ഏതെല്ലാം ?

  1. ജറാവ
  2. സെന്റിനേലസ് ഗ്രേറ്റ്
  3. ഷോംപെൻ ട്രൈബുകൾ
  4. ഇതൊന്നുമല്ല

    Aii മാത്രം

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ 

    • ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു 
    • ആകെ ദ്വീപുകളുടെ എണ്ണം - 572 
    • ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്നു 
    • 'ന്യൂ ഡെൻമാർക്ക് ' ദ്വീപ സമൂഹം എന്നറിയപ്പെടുന്നു 
    • 'ഷഹീദ് ആന്റ് സ്വരാജ് ദ്വീപുകൾ 'എന്നറിയപ്പെടുന്നു 
    • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് 

    ഗോത്ര സമൂഹങ്ങൾ 

    • ജറാവ 
    • സെന്റിനേലസ് ഗ്രേറ്റ് 
    • ഷോംപെൻ ട്രൈബുകൾ

    Related Questions:

    ട്യൂണ എന്ന മത്സ്യം ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്ന പ്രദേശം ?
    ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് ?
    The Kavaratti Island is a part of which Union Territory/Territories of India?
    ജരാവ ഗോത്രവർഗക്കാരുള്ള പ്രദേശമേത്?
    ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് ?