App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ തുടക്കത്തിന് കരണമല്ലാത്ത ഘടകം ഏതാണ്

Aപൊതുമേഖലാ സ്ഥാപനങ്ങളുടെ മോശം പ്രകടനം

Bവിദേശനാണ്യ ശേഖരത്തിൽ ഇടിവ്

Cവർദ്ധിച്ചുവരുന്ന ധനക്കമ്മി

Dജനസംഖ്യയുടെ ഉയർന്ന വളർച്ചാ നിരക്ക്

Answer:

D. ജനസംഖ്യയുടെ ഉയർന്ന വളർച്ചാ നിരക്ക്

Read Explanation:

  • ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളി ലൊന്നാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ
  • നിലവിലുള്ള പല നയങ്ങൾക്കും തീരുമാനങ്ങൾക്കും നട്ടെല്ലായി വർത്തിക്കുന്ന വർഷമാണ് 1991 .
  • 1991 ലെ നരസിംഹറാവു  സർക്കാരിന്റെ കാലത്താണ് വിദേശ കടം മൂലം ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്

Related Questions:

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?
The year 1991 is significant in Indian economic history because it marks the beginning of the ?
ഉദാരവൽക്കരണ നയത്തിൻ കീഴിൽ സർക്കാർ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ

ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു

  1. വിദേശ നിക്ഷേപം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്ക്
  2. വിപണിശക്തികളെ കൂടുതൽ ആശ്രയിക്കുന്ന കൂടുതൽ തുറന്ന സമ്പദ്വ്യവസ്ഥയിലേക്ക് മാറുക
  3. കൂടുതൽ മാർക്കറ്റ് ഓറിയന്റേഷൻ അടിസ്ഥാനമാക്കിയുള്ള മത്സരം വർദ്ധിപ്പിക്കുക
    What has been the impact of economic liberalisation on India's GDP growth rate?