App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?

Aനേപ്പാൾ

Bബംഗ്ലാദേശ്

Cപാകിസ്ഥാൻ

Dമ്യാന്മർ

Answer:

A. നേപ്പാൾ

Read Explanation:

ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളാണ് ചൈന, ഭൂട്ടാൻ


Related Questions:

Which Indian state shares the longest land border with Bhutan?
(CPEC) is an Economic Corridor between...........
ഇന്ത്യ ഏറ്റവുമധികം അതിര് പങ്കിടുന്ന രാജ്യം ?
2022 ജൂണിൽ വൻകിട വ്യവസായങ്ങൾക്ക് സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽ രാജ്യം ?
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ് ?