Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ .ഉച്ഛ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?

Aഇന്റർകോസ്റ്റൽ പേശി സങ്കോചിക്കുന്നു.

Bവാരിയെല്ല് ഉയരുന്നു

Cഡയഫ്രം സങ്കോചിക്കുന്നു.

Dഇന്റർകോസ്റ്റൽ പേശി പൂർവസ്ഥിതി പ്രാപിക്കുന്നു.

Answer:

D. ഇന്റർകോസ്റ്റൽ പേശി പൂർവസ്ഥിതി പ്രാപിക്കുന്നു.

Read Explanation:

  • 1.ഉച്ഛ്വാസം (Inspiration)

    • അന്തരീക്ഷവായു ശ്വാസകോശത്തിലേയ്ക്ക് കടക്കുന്ന പ്രക്രിയ.

    • ഇന്റർകോസ്റ്റൽ പേശി സങ്കോചിക്കുന്നു.

    • വാരിയെല്ല് ഉയരുന്നു.

    • ഡയഫ്രം സങ്കോചിക്കുന്നു.

  • 2.നിശ്വാസം (Expiration)

    • ശ്വാസകോശത്തിലുള്ള വായുവിനെ നാസാദ്വാരത്തിലൂടെ പുറത്തുവിടുന്ന പ്രക്രിയ.

    • ഇന്റർകോസ്റ്റൽ പേശി പൂർവസ്ഥിതി പ്രാപിക്കുന്നു.

    • വാരിയെല്ല് താഴുന്നു.

    • ഡയഫ്രം പൂർവസ്ഥിതി പ്രാപിക്കുന്നു.


Related Questions:

തൈരുണ്ടാകാൻ പാലിൽ തൈര് ചേർക്കുന്നു , ഈ പ്രക്രിയ ഏത് തരാം ശ്വസനത്തിനു ഉദാഹരണങ്ങൾ ആണ്
മണ്ണിരയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?
ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.
മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്
മൂത്രത്തിൽ ഗ്ലുക്കോസ് പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്?