താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ഒരു നിത്യഹരിത വനമേഖല?Aഡെക്കാൻ പീഠഭൂമിBപശ്ചിമഘട്ടംCകിഴക്കൻ തീരസമതലംDഗംഗാ സമതലംAnswer: B. പശ്ചിമഘട്ടം Read Explanation: ഉയർന്ന മഴ ലഭിക്കുന്ന പശ്ചിമഘട്ടത്തിലാണ് ഇന്ത്യയിലെ പ്രധാന നിത്യഹരിത വനങ്ങൾ കാണപ്പെടുന്നത്. Read more in App