താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ സ്പേസ് ഡോക്കിങ് നേട്ടം ?
Aഗഗനയാൻ
Bചന്ദ്രയാൻ -4
Cഗോസറ്റ് റൈഡേർസ്
Dസ്പാഡെക്സ്
Answer:
D. സ്പാഡെക്സ്
Read Explanation:
ബഹിരാകാശത്തു വച്ചു തന്നെ രണ്ട് പേടകങ്ങൾ തമ്മില്‍ യോജിപ്പിക്കുന്ന പരിപാടിയായ ഡോക്കിങ് നടത്തുന്ന ഇസ്രേയുടെ പരീക്ഷണ ദൗത്യത്തെയാണ് സ്പാഡെക്‌സ് (SpaDeX) എന്നു വിളിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റീസേര്‍ച് ഓര്ഗനൈസേഷന്റെ (ഇസ്രോ) ഈ ശ്രമത്തിന് സവിശേഷതകളേറെയാണ്....