App Logo

No.1 PSC Learning App

1M+ Downloads
Which of the following has highest amount of citric acid?

AMango

BBanana

CGrapes

DLime

Answer:

D. Lime

Read Explanation:

നാരങ്ങയിലും ഓറഞ്ച്, ലൈം, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിലും സിട്രിക് ആസിഡ് ധാരാളമായി കാണപ്പെടുന്നു. ഇവയിൽ വെച്ച് നാരങ്ങയ്ക്കാണ് ഏറ്റവും കൂടുതൽ സിട്രിക് ആസിഡിന്റെ അംശം ഉള്ളത്.


Related Questions:

നീറ്റുകക്കയിൽ ജലം ചേർക്കുമ്പോൾ രാസപ്രവർത്തനം നടന്ന് ഉണ്ടാകുന്ന സംയുക്തം ?
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ പാൻക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
Identify the FALSE statement?
2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം വിക്ടർ ആംബ്രോസിനും ഗാരി റുവ്കനും ലഭിച്ചത് ഏത് കണ്ടുപിടുത്തത്തിനാണ് ?
മനുഷ്യരിലെ ഹീമോഗ്ലോബിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനയേത് ?