Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഒരു അലിചാക്രിക സംയുക്തത്തിന് ഉദാഹരണം?

Aഎഥേൻ

Bഅസറ്റിക് ആസിഡ്

Cസൈക്ലോഹെക്സെയ്ൻ

Dബെൻസീൻ

Answer:

C. സൈക്ലോഹെക്സെയ്ൻ

Read Explanation:

  • സൈക്ലോപ്രൊപ്പെയ്ൻ, സൈക്ലോഹെക്സെയ്ൻ എന്നിവ അലിചാക്രിക സംയുക്തങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

ഒരു ഫീനോളിലെ (phenol) -OH ഗ്രൂപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?
' ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?
ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .
സങ്കരബന്ധിത ബഹുലകങ്ങക് ഉദാഹരണങ്ങളാണ്.
L.P.G is a mixture of