താഴെ പറയുന്നവയിൽ ഏതാണ് ഒരു വെക്റ്റർ അളവ് (vector quantity) അല്ലാത്തത്?
Aടോർക്ക്
Bകോണീയ പ്രവേഗം
Cജഡത്വഗുണനം
Dകോണീയ ആക്കം
Answer:
C. ജഡത്വഗുണനം
Read Explanation:
ടോർക്ക്, കോണീയ പ്രവേഗം, കോണീയ ആക്കം എന്നിവയ്ക്ക് ദിശയും പരിമാണവും ഉണ്ട്, അതിനാൽ അവ വെക്റ്റർ അളവുകളാണ്. ജഡത്വഗുണനത്തിന് പരിമാണം മാത്രമേയുള്ളൂ, അത് ഒരു സ്കേലാർ അളവാണ് (scalar quantity).