Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് കാർബണിന്റെ ഒരു അസ്ഫടിക രൂപാന്തരം?

Aഗ്രാഫൈറ്റ്

Bഫുള്ളറീൻ

Cവജ്രം

Dകൽക്കരി

Answer:

D. കൽക്കരി

Read Explanation:

  • കൽക്കരിക്ക് കൃത്യമായ ക്രിസ്റ്റൽ ഘടനയില്ല.

  • ഗ്രാഫൈറ്റ്, ഫുള്ളറീൻ, വജ്രം എന്നിവയ്ക്ക് വ്യക്തമായ ക്രിസ്റ്റൽ ഘടനയുണ്ട്.


Related Questions:

വാലൻസ് ബോണ്ട് തിയറിയുടെ അടിസ്ഥാനത്തിൽ ഹൈഡ്രജൻ തന്മാത്ര രൂപപെടുന്നതിനുള്ള കാരണം കണ്ടെത്തുക .
താഴെ പറയുന്നവയിൽ ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു ഏത് ?
A modern concept of Galvanic cella :
സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ എന്ത് വിളിക്കുന്നു?
രാസസന്തുലന നിയമം എന്ത് പ്രവചിക്കാൻ സഹായിക്കുന്നു?