താഴെ പറയുന്നവയിൽ ഏതാണ് നൈസർഗിക അഭിപ്രേരണ എന്ന് ആറിയപെടുന്നത് ?Aബാഹ്യ അഭിപ്രേരണBകൃത്രിമ അഭിപ്രേരണCആന്തരിക അഭിപ്രേരണDമാനസിക അഭിപ്രേരണAnswer: C. ആന്തരിക അഭിപ്രേരണ Read Explanation: അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു. ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും. ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു. Read more in App