App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് പ്രകാശത്തിന്റെ അപവർത്തനത്തിന് കാരണമാകുന്നത്?

Aസാന്ദ്രതാ വ്യത്യാസം

Bഅപവർത്തന കോൺ

Cപതനകോൺ

Dക്രിട്ടിക്കൽ കോൺ

Answer:

A. സാന്ദ്രതാ വ്യത്യാസം

Read Explanation:

  • അപവർത്തനം (Refraction ) - പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം 
    • ഉദാ : നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നത് 
    • ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നുന്നത് 
    • മരുഭൂമിയിലെ മരീചിക 
    • സൂര്യോദയത്തിന് അൽപം മുൻപും സൂര്യാസ്തമയത്തിനു ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണം 
  • സാന്ദ്രതാ വ്യത്യാസം കാരണം ആണ് അപവർത്തനം സംഭവിക്കുന്നത് 

Related Questions:

PNP ട്രാൻസിസ്റ്ററിലെ ഭൂരിപക്ഷ ചാർജ്ജ് വാഹകക്കൾ (Majority Charge Carriers) ആരാണ്?
ധ്രുവീകരിക്കപ്പെട്ട പ്രകാശത്തെ (Polarized Light) അൺപോളറൈസ്ഡ് പ്രകാശത്തിൽ നിന്ന് വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
ന്യൂട്ടൺസ് റിംഗ്സ് പരീക്ഷണത്തിൽ, മധ്യഭാഗത്തെ റിംഗ് സാധാരണയായി ഇരുണ്ടതായി കാണപ്പെടാൻ കാരണം എന്താണ്?
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
പ്രകാശം ഒരു പ്രതലത്തിൽ നിന്ന് പ്രതിഫലിക്കുമ്പോൾ ധ്രുവീകരണം സംഭവിക്കാനുള്ള കാരണം പ്രധാനമായും എന്താണ്?