App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് പ്രകാശിക സമാവയവങ്ങളെ (Optical isomers) സൂചിപ്പിക്കുന്നത്?

Aഅയോണുകൾ

Bതന്മാത്രകൾ

Cഅനധ്യാരോപ്യ ദർപ്പണ പ്രതിബിംബങ്ങൾ

Dഅതിവ്യാപകമായ തന്മാത്രകൾ

Answer:

C. അനധ്യാരോപ്യ ദർപ്പണ പ്രതിബിംബങ്ങൾ

Read Explanation:

അനധ്യാരോപ്യ (nonsuper imposable) ദർപ്പണ പ്രതിബിംബങ്ങളാണ് പ്രകാശികസമാവയവങ്ങൾ. ഇവയെ പ്രതിബിംബരൂപങ്ങൾ (എനാൻഷ്യോമറുകൾ, enantiomers) എന്നും വിളിക്കുന്നു.


Related Questions:

Carbon is unable to form C4+ ion because ___________?
ഗ്രിഗ്നാർഡ് റിയാജൻ്റ് നിർമ്മാണത്തിലെ രാസപ്രവർത്തനം സാധാരണയായി ഏത് രീതിയിലുള്ളതാണ്?
ഒരു ആറ്റ ത്തിലെ അറ്റോമിക് നമ്പർ 7 കൂടാതെ മാസ്സ് നമ്പർ 14 ആയാൽ ന്യൂട്രോൺ ന്റെ എണ്ണം എത്ര ?
ക്രോമാറ്റോഗ്രാഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
Compounds C2H6 and C3H8 are differ by _______unit and belong to _____series.