താഴെ പറയുന്നവയിൽ ഏതാണ് ബീജകോശങ്ങളുടെ ക്രോമസോം അവസ്ഥ?Aഡിപ്ലോയിഡ്Bപോളിപ്ലോയിഡ്Cഹാപ്ലോയിഡ്Dടെട്രാപ്ലോയിഡ്Answer: C. ഹാപ്ലോയിഡ് Read Explanation: ബീജകോശങ്ങൾ അഥവാ ഗാമേറ്റുകളിൽ ഒരു സെറ്റ് ക്രോമസോമുകൾ മാത്രമേ ഉണ്ടാകൂ. ഈ അവസ്ഥയാണ് ഹാപ്ലോയിഡ്. Read more in App