താഴെ പറയുന്നവയിൽ ഏതു pH മൂല്യത്തിലാണ് കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത്?ApH <5.5BpH >9.2CpH =7DpH =7-9.2Answer: A. pH <5.5 Read Explanation: കാൽസിയം ഹൈഡ്രോക്സി അപറെറ്റ് നാശത്തിനു വിധേയമാകുന്നത് pH <5.5 മൂല്യത്തിലാണ് .Read more in App