App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ഘടകമാണ് ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ ബാധിക്കാത്തത് ?

Aഅഭികാരകത്തിന്റെ ഗാഢത

Bതാപനില

Cപ്രകാശത്തിന്റെ സാന്നിധ്യം

Dഅഭികാരകത്തിന്റെ നിറം

Answer:

D. അഭികാരകത്തിന്റെ നിറം

Read Explanation:

ഒരു രാസപ്രവർത്തനത്തിൻ്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചുവടെ പറയുന്നവയാണ്:

1.     അഭികാരകത്തിന്റെ ഗാഢത

2.     രാസപ്രവർത്തനത്തിൻ്റെ താപനില

3.     പ്രകാശത്തിന്റെ സാന്നിധ്യം

4.  അഭികാരകത്തിന്റെയും, ഉൽപ്പന്നങ്ങളുടെയും സ്വഭാവം

5.  ഉൽപ്രേരകത്തിൻറെ സാന്നിധ്യം

6.  അഭികാരകത്തിന്റെ ഉപരിതല വിസ്തീർണം


Note:

    അഭികാരകത്തിന്റെ നിറം, രാസപ്രവർത്തനത്തിൻ്റെ വേഗതയെ സ്വാധീനിക്കുന്നില്ല.

 

 


Related Questions:

ഒഗാനെസ്സോൺ എന്നത് എന്താണ്?
സോഡാ ലൈം എന്ന റീ ഏജന്റ് ഏതു തരം പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്?
താഴെപ്പറയുന്നവയിൽ ഏതു വാതകത്തെയാണ് എളുപ്പം ദ്രാവകമാക്കാൻ പറ്റുന്നത്?
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ:

  1. എല്ലാ ധാതുക്കളും അയിരാണ്.
  2. എല്ലാ അയിരും ധാതുക്കളാണ്.
  3. അയിരും ധാതുവും തമ്മിൽ ബന്ധമില്ല.