App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cഎറണാകുളം

Dവയനാട്

Answer:

B. കോഴിക്കോട്

Read Explanation:

ഇന്ത്യൻ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് 1986-ൽ ആണ് കോഴിക്കോട് സ്ഥാപിച്ചത്


Related Questions:

കേരളത്തിൽ നിന്നും ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നം ?
രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?
താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?
കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം ?
കേരളത്തിലെ ഏതു ജില്ലയിലാണ് തേയില ഉൽപാദനം ഒന്നാം സ്ഥാനം ?