Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?

Aകൊൽക്കത്ത

Bമുംബൈ

Cബംഗളൂരു

Dചെന്നൈ

Answer:

C. ബംഗളൂരു

Read Explanation:

ഇന്ത്യയിലെ 4 പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുടെ ശൃംഖലയാണു സുവർണ ചതുഷ്‌കോണം എന്നറിയപ്പെടുന്നത്.


Related Questions:

Which of the following was the key feature of the Bharatmala Pariyojana launched in 2017 under the Ministry of Road Transport and Highways (MORTH)?
റോഡപകടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തൽക്ഷണം നൽകുന്നതിനും അപകട നഷ്ടപരിഹാര ക്ലെയിമുകൾ വേഗത്തിലാക്കാനും കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച പോർട്ടൽ ?
നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോജക്റ്റ് ആരംഭിച്ച വർഷം ?
ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രൊജക്റ്റായ സുവർണ്ണ ചതുഷ്‌കോണം ഉദ്‌ഘാടനം ചെയ്‌ത വർഷം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?