App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?

Aറിഫ്രാക്ഷൻ (Refraction)

Bധ്രുവീകരണം (Polarisation)

Cഡിഫ്രാക്ഷൻ (Diffraction)

Dവ്യതികരണം (Interference)

Answer:

B. ധ്രുവീകരണം (Polarisation)

Read Explanation:

  • അപവർത്തനം, പ്രതിഫലനം, വ്യതികരണം എന്നിവ രേഖാംശവും, തിരശ്ചീനവുമായ തരംഗങ്ങളാൽ (longitudinal and transverse waves) പ്രകടമാക്കാവുന്ന പ്രതിഭാസങ്ങളാണ്.

  • തിരശ്ചീന തരംഗങ്ങളാൽ (transverse waves) മാത്രമേ ധ്രുവീകരണം പ്രകടമാകൂ.

  • ധ്രുവീകരണം എന്ന പ്രതിഭാസം ശബ്ദ തരംഗങ്ങളാൽ പ്രകടമാക്കാനാവില്ല.


Related Questions:

Nature of sound wave is :
Which of the following is correct about the electromagnetic waves?

പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?

  1. കാറ്റ്
  2. തിരമാല
  3. പെട്രോൾ
  4. കൽക്കരി
പ്രവൃത്തിയുടെ യൂണിറ്റ് ?
Which radiation has the highest penetrating power?