App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് മേഖലയിലാണ് റേഡിയോ ഐസോടോപ്പുകൾ പ്രധാനമായും ഉപയോഗിക്കുന്നത്?

Aകൃഷി

Bപുരാവസ്തു ഗവേഷണം

Cവൈദ്യശാസ്ത്രം

Dവ്യവസായം

Answer:

C. വൈദ്യശാസ്ത്രം

Read Explanation:

  • ന്യൂക്ലിയർ മെഡിസിനിൽ 90% രോഗനിർണ്ണയത്തിനുള്ള നടപടിക്രമങ്ങളിലും റേഡിയോ ഐസോടോപ്പുകൾ ഉപയോഗിക്കുന്നു.


Related Questions:

നക്ഷത്രങ്ങളിൽ ഊർജം ഉൽപ്പാദിപ്പിക്കുന്നത്. പ്രവർത്തനത്തിലൂടെയാണ് ?
റൂഥർഫോർഡ് ഏതിൻറെ യൂണിറ്റ് ആണ്?
ഒരു ആൽഫാ ക്ഷയം (Alpha Decay) സംഭവിക്കുമ്പോൾ, മൂലകത്തിന്റെ അറ്റോമിക് നമ്പർ (Atomic Number) എങ്ങനെ മാറുന്നു?
ഒരു മൂലകത്തിന്റെ ട്രാൻസ്മ്യൂട്ടേഷന് കാരണം എന്താണ്?
ജൈവവസ്തുക്കളുടെ പ്രായം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് ഐസോടോപ്പ് ഏതാണ്?