Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ് കാന്തള്ളൂർശാല :

Aബുദ്ധമത വിദ്യാഭ്യാസം

Bദ്രാവിഡ വിദ്യാഭ്യാസം

Cവേദകാല വിദ്യാഭ്യാസം

Dഇസ്ലാമിക വിദ്യാഭ്യാസം

Answer:

B. ദ്രാവിഡ വിദ്യാഭ്യാസം

Read Explanation:

കാന്തളൂർ ശാല

  • ഇന്നത്തെ തിരുവനന്തപുരത്ത് നിലനിന്നിരുന്ന ഒരു വിദ്യാഭ്യാസകേന്ദ്രമാണ്‌ കാന്തളൂർ ശാല
  • ആയ് വംശ രാജാക്കന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വേദാധ്യയനത്തിനുള്ള ശാലകൾ സ്ഥാപിച്ചിട്ടുണ്ട്. 
  • അതിൽ പ്രധാനമാണ് കാന്തള്ളൂർ സർവ്വകലാശാല.
  • 'ദക്ഷിണ നളന്ദ' എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചത് ആയ് രാജാവായ കരുനന്തടക്കനാണ്.
  • ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിഴിഞ്ഞം തുറമുഖം വഴി ഈ സർവ്വകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ എത്തിയിരുന്നു.
  • പിൽക്കാലത്ത് രാജരാജചോഴൻ ഇവിടം ആക്രമിക്കുകയും,സർവ്വകലാശാല നശിപ്പിക്കുകയും ചെയ്തു.

Related Questions:

പ്രാചീന സർവ്വകലാശാലയായ തക്ഷശിലയുടെ ആസ്ഥാനം എവിടെയായിരുന്നു ?
സമ്മക്ക,സാരക്ക എന്നപേരിൽ പുതിയ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം ഏത് ?
ദേശീയ വിദ്യാഭ്യാസ നയം 2020-ൽ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന തത്വങ്ങൾ എത്ര?
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?
Which of the following is the section related to Budget in the UGC Act?