താഴെ പറയുന്നവയിൽ ഏത് സംയുക്തമാണ് അഡീഷൻ രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യത കൂടുതൽ?Aഈഥേൻ (C2H6)Bപ്രൊപ്പെയ്ൻ (C3H8)Cബ്യൂട്ടീൻ (C4H8)Dമീഥേൻ (CH4)Answer: C. ബ്യൂട്ടീൻ (C4H8) Read Explanation: ബ്യൂട്ടീനിൽ ഒരു ദ്വി ബന്ധനം ഉള്ളതിനാൽ ഇത് ഒരു അപൂരിത സംയുക്തമാണ്. അപൂരിത സംയുക്തങ്ങളാണ് അഡീഷൻ രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യത കൂടുതൽ. ഈഥേൻ, പ്രൊപ്പെയ്ൻ, മീഥേൻ എന്നിവ പൂരിത സംയുക്തങ്ങളാണ്. Read more in App