താഴെ പറയുന്നവയിൽ ഏറ്റവും വസ്തുനിഷ്ടമായ മനശാസ്ത്ര പഠന രീതി ഏത്?Aഅന്തർ നിരീക്ഷണംBനിരീക്ഷണംCഅഭിമുഖംDമനശാസ്ത്ര ശോധകങ്ങൾAnswer: D. മനശാസ്ത്ര ശോധകങ്ങൾ Read Explanation: മനശാസ്ത്ര ശോധകങ്ങൾ (Psychological tests) വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താൻ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവയാണ് മനശാസ്ത്ര ശോധകങ്ങൾ. ഇവ വാചികം, ലിഖിതം, നിർവഹണം എന്നിങ്ങനെ മൂന്നു രീതികളിൽ ആണ്. Read more in App