താഴെ പറയുന്നവയിൽ ഏറ്റവും ശക്തമായ ഓക്സീകാരി ഏത്?Aക്ലോറിൻBഫ്ലൂറിൻCബ്രോമിൻDഅയോഡിൻAnswer: B. ഫ്ലൂറിൻ Read Explanation: • ഏറ്റവും കൂടുതൽ ഇലക്ട്രോനെഗറ്റീവിറ്റി ഉള്ള മൂലകമായതിനാൽ ഫ്ലൂറിൻ ശക്തമായ ഓക്സീകാരിയാണ്.Read more in App