Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?

Aയാൾട്ടാ സമ്മേളനം

Bസാൻ ഫ്രാൻസിസ്കോ സമ്മേളനം

Cപാരീസ് സമ്മേളനം

Dപോസ്റ്റ്ഡാം സമ്മേളനം

Answer:

C. പാരീസ് സമ്മേളനം


Related Questions:

ഓസോൺ ശോഷണത്തിന് കാരണമായ ഉല്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ്?
NAM രൂപീകരിക്കുന്നത് തീരുമാനിച്ച സമ്മേളനം ?
Headquarters of BIMSTEC
കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ ഏതാണ് ?
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിര അംഗങ്ങളുടെ എണ്ണം എത്രയാണ് ?